അവശ്യസാധനങ്ങളുടെ വിലവര്‍ധന ഒഴിവാക്കന്‍ സിവില്‍ സപ്ലൈസിന് നിര്‍ദേശം

Post oleh : arun | Rilis : September 03, 2018 | Series :

തൃശൂര്‍: ജില്ലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ സ്ഥിതി സംബന്ധിച്ച്‌ മന്ത്രിമാരായ എസി മൊയ്തീന്‍, വിഎസ് സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു. അവശ്യസാധനങ്ങള്‍ക്കള്ള വിലവര്‍ധന ഒഴിവാക്കാന്‍ സിവില്‍ സപ്ലൈസിന് യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി.
വ്യാപരസ്ഥാനങ്ങളിലും ഗ്യാസ് ഏജന്‍സികളിലും പരിശോധന നടത്താനും നിര്‍ദ്ദേശമുണ്ട്. വിലവര്‍ധന തടയാന്‍ വ്യാപരികളുടെ യോഗം ചേരുമെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍ അറിയിച്ചു. സ്വകാര്യ ആശുപത്രികള്‍ അമിത പണം വാങ്ങി ചികിത്സ നടത്തുവെന്ന പരാതി പരിശോധിക്കാന്‍ ഡിഎംഒയ്ക്കും മന്ത്രി നിര്‍ദ്ദേശം നല്‍കി. കുട്ടികള്‍ക്കുള്ള ബേബി ഫുഡ് എത്തിക്കാന്‍ അധികാരികള്‍ ശ്രദ്ധിക്കണമെന്ന് മന്ത്രി എസി മൊയ്തീന്‍ പറഞ്ഞു.
ആര്‍മി മെഡിക്കല്‍ സംഘം കുണ്ടൂര്‍ കുഴൂര്‍ ഭാഗത്തേക്ക് തിരിച്ചിട്ടുണ്ട്. തൃശൂര്‍ പുത്തൂര്‍ മരോട്ടിച്ചാല്‍ റൂട്ടില്‍ പൂത്തന്‍ക്കാട് വരെ ബസുകളും സര്‍വ്വീസ് നടത്തുന്നുണ്ട്.

google+

linkedin

അമ്മമാർ പാരമ്പര്യമായി കൈമാറിയ രുചിക്കൂട്ടിൽ പ്രധാനമാണ് കടുക്‌ വറക്കൽ, അറിയാമോ കടുക്‌ വറക്കലിന്റെ ചില അതിശയിപ്പിക്കുന്ന ഗുണങ്ങൾ!

കടുക് താളിക്കാത്ത കറികൾ പൊതുവെ ഇഷ്ടം അല്ലാത്തവർ ആണ് മലയാളികൾ. എന്നാൽ അറിഞ്ഞോളൂ കടുക് വറുത്തിടുന്നത് വെറുതെയല്ല, കടുക് ആയുസ്സിന് നല്ലതാനെന...