പത്തനംതിട്ട അയിരൂരില്‍ എലിപ്പനി ബാധിച്ച്‌ ഒരാള്‍ മരിച്ചു; മരിച്ചത് രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായിരുന്ന യുവാവ്

Post oleh : arun | Rilis : September 03, 2018 | Series :



പത്തനംതിട്ട: പത്തനംതിട്ട അയിരൂരില്‍ എലിപ്പനി ബാധിച്ച്‌ ഒരാള്‍ മരിച്ചു. കാഞ്ഞീറ്റുകര മാടത്തും പറമ്ബില്‍ രാജുവിന്റെ മകന്‍ രഞ്ചു (30) ആണ് മരിച്ചത്. പ്രളയകാലത്ത് രഞ്ചു രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു.
പ്രളയ ശേഷം പഞ്ചായത്തിന്റെ ശുചീകരണത്തിലും പങ്കാളിയായി. കാഞ്ഞീറ്റുകര പ്രാഥമീക ആരോഗ്യ കേന്ദ്രത്തില്‍ കൊണ്ടുവന്ന രഞ്ചുവിനെ എലിപ്പനി ലക്ഷണങ്ങള്‍ കണ്ടതിനാല്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

google+

linkedin

അമ്മമാർ പാരമ്പര്യമായി കൈമാറിയ രുചിക്കൂട്ടിൽ പ്രധാനമാണ് കടുക്‌ വറക്കൽ, അറിയാമോ കടുക്‌ വറക്കലിന്റെ ചില അതിശയിപ്പിക്കുന്ന ഗുണങ്ങൾ!

കടുക് താളിക്കാത്ത കറികൾ പൊതുവെ ഇഷ്ടം അല്ലാത്തവർ ആണ് മലയാളികൾ. എന്നാൽ അറിഞ്ഞോളൂ കടുക് വറുത്തിടുന്നത് വെറുതെയല്ല, കടുക് ആയുസ്സിന് നല്ലതാനെന...